അടൂർ തിരുഹൃദയ ദേവാലയത്തിൽ ഓണാഘോഷം 2023 സെപ്തംബർ 3 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തുന്നതിന് തീരുമാനിച്ചു. ചില വിനോദപരിപാടികളും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.

പലരും ഓണാവധി പ്രമാണിച്ചു യാത്രകളിലും മറ്റുമായി സ്ഥലത്തില്ലായെങ്കിലും സെപ്തംബർ 3 ന് എല്ലാവരും എത്തിച്ചേർന്നു ഓണാഘോഷം വിജയകരമാക്കണമെന്നു വികാരിയച്ചൻ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *