വി. പാ ദ്രേ പിയോയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ ഏക ദേവാലയമാണ് അടൂർ തിരുഹൃദയപ്പള്ളി.

23 ന് രാവിലെ 6.30 ന് ഫാ. ശാന്തൻ ചരുവിൽ, ഫാ. ക്ലിം പരുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ സമൂഹബലി നടന്നു.വി.പി ദ്രേ പിയോയുടെ നൊവേനയ്ക്കു ശേഷം നേർച്ചവിതരണം നടത്തി.