പോളച്ചിറക്കൽ പി.ജെ ഉമ്മൻ (അനിയൻകുഞ്ഞ് ) നിര്യാതനായി. ഇടവകയിലെ സെന്റ് ജോൺസ് പ്രാർത്ഥനായോഗാംഗമാണ്.
ഭാര്യ: പരേതയായ പൊന്നമ്മ (പടിഞ്ഞാറ്റേക്കര).
മക്കൾ: ഷിബു ജോൺ, നെബു ഉമ്മൻ.
മരുമക്കൾ: ബെറ്റ്സി മറിയം കുര്യാക്കോസ്, ധന്യ രാജൻ.
സംസ്കാരം 2023 ഒക്ടോബർ 29 ഞായറാഴ്ച്ച 12 മണിക്ക്.