പന്നിവിഴ കോണത്ത് തെക്കേതിൽ ഗീവർഗീസ് മാത്തുക്കുട്ടി നിര്യാതനായി. പന്നിവിഴ സെന്റ് ജോസഫ് പ്രാർത്ഥനാ യോഗത്തിലെ അംഗമാണ് പരേതൻറ്റെ കുടുംബം.

ഭാര്യ: പരേതയായ മേരിക്കുട്ടി
മക്കൾ: സാബു, ബിനു
മരുമക്കൾ: സാനിയ, അമല

സംസ്കാരം പിന്നീട്.