സെന്റ് ജൂഡ് പ്രാർത്ഥനായോഗാംഗം കിണറുവിളതാഴേതിൽ ജോർജ്കുട്ടി (70) നിര്യാതനായി. സംസ്കാരം നാളെ (20-നവംബർ) 2 മണിക്ക്.
ഭാര്യ: അന്നമ്മ ജോർജ്
മക്കൾ: റെജി ജോർജ്, റോയി, റീന
മരുമക്കൾ: സോജി റെജി, അനുപ്രിയ
പരേതൻ ദീർഘകാലം ഹോളി ഏൻജൽസ് സ്കൂൾ സ്റ്റാഫ് അംഗമായിരുന്നു. ഇടവകയുടെ അനുശോചനം അറിയിക്കുന്നു.
മൃതദേഹം ഭവനത്തിൽ മൊബൈൽ മോർച്ചറിയിൽ.