2023 നവംബർ 25 ന് അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ ഇടവകയുടെ നവതിയാഘോഷങ്ങൾ നവതിദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഒരു വർഷത്തെ കർമ്മപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.
നവതിയാഘോഷങ്ങളെക്കുറിച്ചു MCYM അംഗങ്ങൾ തയ്യാറാക്കിയ ഹൃസ്വ വീഡിയോ ബാവാതിരുമേനി പ്രകാശനം ചെയ്തു.