സെന്റ് ജോൺസ് പ്രാർത്ഥനായോഗത്തിൽ പടിഞ്ഞാറ്റക്കര അഡ്വക്കേറ്റ് പി. സി. വർഗ്ഗീസ് മുതലാളി നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: റോസമ്മ വർഗീസ്

മകൻ: അനിൽ വർഗീസ്

മരുമകൾ: ആദിത്യ

കൊച്ചുമകൾ: അമേയ ആദിത്യ അനിൽ


ഇന്ന് വൈകുന്നേരം 6 മണിക്ക് പരേതന്റെ ഭവനത്തിൽ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.