എട്ടുനോമ്പാചരണം – സെപ്റ്റംബർ 1 മുതൽ 8 വരെ

അടൂർ തിരുഹൃദയ ദേവാലയത്തിലെ എട്ടുനോമ്പാചരണം സെപ്റ്റംബർ 1 വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ 8 വെള്ളിയാഴ്ച വരെ താഴെ പറയുന്ന കാര്യപരിപാടികളോടെ നടത്തുന്നു.

സെപ്റ്റംബർ 1, 2, 4, 5, 6

  • രാവിലെ 6.30 ന് വി.കുർബാന, നൊവേന
  • വൈകിട്ട് 6 ന് ജപമാല പ്രാർത്ഥന

സെപ്റ്റംബർ 3 ഞായർ

  • രാവിലെ 8 മണിക്ക് വി.കുർബാന
  • വൈകിട്ട് 6 ന് ജപമാല പ്രാർത്ഥന

സെപ്റ്റംബർ 7 വ്യാഴം

  • രാവിലെ 6.30 ന് വി.കുർബാന, നൊവേന
  • വൈകിട്ട് 6ന് – ജപമാല പ്രദക്ഷിണം (പന്നിവിഴ ഗവ.എൽ പി സ്കൂൾ മുറ്റത്തു നിന്നും തുടങ്ങി പന്നിവിഴ സംഗമം ജംഗ്ഷനിൽ സമാപിക്കുന്നു.)

സെപ്റ്റംബർ 8 വെള്ളി

  • വൈകിട്ട് 5 ന് വി.കുർബാന, നൊവേന, നേർച്ചവിളമ്പ്

Comments are closed, but trackbacks and pingbacks are open.