റോസ് വില്ലയിൽ ബാബുക്കുട്ടി.വി നിര്യാതനായി March 5, 2024 by Mathews Padipura സെൻറ്റ് തോമസ് (ആനന്ദപ്പള്ളി) പ്രാർത്ഥനായോഗത്തിൽ റോസ് വില്ലയിൽ ബാബുക്കുട്ടി.വി (63) നിര്യാതനായി, സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മമക്കൾ : ബിബിൻ, ബിജി
Comments are closed, but trackbacks and pingbacks are open.