ദേവാലയത്തിലേക്കുള്ള നേർച്ചകളും സംഭാവനകളും ഓൺലൈനിൽ അയക്കാം. താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തോ QR918891324965-9930@unionbankofindia എന്ന UPI ID ടൈപ്പ് ചെയ്തോ GooglePay, PayTM മുതലായ ഡിജിറ്റൽ പേമെൻറ്റ് ആപ്പുകൾ വഴി നേർച്ചകളും സംഭാവനകളും സമർപ്പിക്കാവുന്നതാണ്,

മാസവരിയും മറ്റു സംഭാവനകളും ഓൺലൈനായി അടയ്ക്കുന്നവർ പേയ്‌മെൻറ്റിൻറ്റെ ഒരു സ്ക്രീൻഷോട്ടും ഏത് ഇനത്തിലേക്കുള്ള സംഭവനയാണെന്ന വിവരവും ട്രസ്റ്റിയുടെ ഫോൺ നമ്പറിലേക്കു വാട്സ്ആപ്പിൽ അറിയിച്ചാൽ സംഭാവനയുടെ രസീത് താമസംവിനാ എത്തിക്കുന്നതായിരിക്കും.

Google Pay, PayTM മുതലായ സംവിധാനങ്ങളിൽക്കൂടി സംഭാവനകൾ അയയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്കു NEFT ട്രാൻസ്‌ഫർ മുഖേനയും പണം അയക്കാം. പള്ളിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.

SH Church Adoor
UNION BANK OF INDIA 
Ac No.507 1020100 19930
IFSC Code: UBIN0550710