തറമംഗലം ജേക്കബ് ജോർജിൻറ്റെ സഹോദരൻ രാജൻ ജോർജ് നിര്യാതനായി. സംസ്കാര ശുശ്രുഷ ആഗസ്റ്റ് 31 വ്യാഴം 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു മാർ ഇഗ്നാത്തിയോസ് യാക്കോബായ (അറപ്പുര) പള്ളിയിൽ.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു. പരേതൻറ്റെ ആൽമാവിന് നിത്യശാന്തി നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *