ഇടവകാംഗം തറമംഗലം ജേക്കബ് ജോർജിൻറ്റെ സഹോദരൻ രാജൻ ജോർജ് നിര്യാതനായി
തറമംഗലം ജേക്കബ് ജോർജിൻറ്റെ സഹോദരൻ രാജൻ ജോർജ് നിര്യാതനായി. സംസ്കാര ശുശ്രുഷ ആഗസ്റ്റ് 31 വ്യാഴം 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു മാർ ഇഗ്നാത്തിയോസ് യാക്കോബായ (അറപ്പുര) പള്ളിയിൽ. ഇടവകയുടെ അനുശോചനം അറിയിക്കുന്നു. പരേതൻറ്റെ ആൽമാവിന് നിത്യശാന്തി നേരുന്നു.