ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധനായി 1737 ൽ പോപ്പ് ലിയോ പതിമൂന്നാമൻ പ്രഖ്യാപിച്ച സെന്റ് വിൻസെന്റ് ഡി പോൾ നിര്യാതനായത് 1660 സെപ്റ്റംബർ 27 നാണ്.

1833 ൽ ഫ്രഡറിക്ക് ഓസാനാം സ്ഥാപിച്ച ജീവകാരുണ്യ പ്രസ്ഥാനത്തിന് വിൻസെന്റ് ഡി പോൾ സൊസൈറ്റി എന്ന് നാമകരണം ചെയ്യുവാൻ ഇടയായത് ഈ വിശുദ്ധന്റെ കർമ്മ പന്ഥാവ് പിന്തുടരുന്നതിനും ഓർമ്മ നിലനിർത്തുന്നതിനുമാണ്.
അടൂർ തിരിഹൃദയ ദേവാലയത്തിൽ 2023 സെപ്റ്റംബർ 27 (ബുധൻ) രാവിലെ 6:30 ന് വിശുദ്ധന്റെ തിരുനാൾകുർബാനയും അടൂർ വിൻസെന്റ് ഡി പോൾ സൊസൈറ്റി എസ്.എച്ച് കോൺഫെറൻസിലെയും സെന്റ് തെരേസ കോൺഫെറൻസിലെയും പ്രവർത്തകരുടെ കുടുംബസംഗമവും ഉണ്ടായിരിക്കും.
SEPTEMBER 27, FEAST DAY OF SAINT VINCENT DE PAUL
Comments are closed, but trackbacks and pingbacks are open.