Sacred Heart Church Adoor

Latest Posts

Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 15

സഭയിലെ ഭിന്നതകളിലും വഴക്കുകളിലും അതിയായി വേദനിച്ച ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും കാതോലിക്കാ മൂന്നാമനും മറ്റു മെത്രാന്മാരും പരിഹാരത്തിനായി മുന്നിൽ നിറുത്തിയത് മാർ ഇവാനിയോസിനെയായിരുന്നു. ആഴമായ സഭാവിജ്ഞാനവും ചരിതജ്ഞാനവും ഇംഗ്ലീഷുംസുറിയാനിയും ഉൾപ്പടെയുള്ള ഭാഷകളിലെ പ്രാവീണ്യവും എഴുത്തുകുത്തുകൾക്കും സംവാദങ്ങൾക്കുമുള്ള പാടവവും...

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 14

ബഥനിയെ കക്ഷി വൈരങ്ങളുടെ നടുവിലേക്ക് തള്ളിവിടാതിരിക്കാനും പ്രാർത്ഥനയുടെയും ധ്യാനത്തിൻ്റെയും ത്യാഗ ജീവിതത്തിൻ്റെയും വിളഭൂമിയാക്കി മാറ്റാനുമാണ് മാർ ഇവാനിയോസ് പദ്ധതിയിട്ടത്. ഇടയനടുത്ത ധർമ്മം പാലിക്കാൻ അദ്ദേഹം ദൃഢപ്രതിജ്ഞ ചെയ്തു.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 13

കാതോലിക്ക ബാവയുടെയും മെത്രാൻ്റെയും വാഴിക്കൽചടങ്ങിനു ശേഷം വലിയൊരു ജനസഞ്ചയത്തിനു മുൻപാകെ അനുമോദന സമ്മേളനം നടന്നു. സമ്മേളനാവസാനത്തിൽ മാർ ഇവാനിയോസ് നടത്തിയ അതിദീർഘമായ മറുപടി പ്രസംഗത്തിൽ സഭയിലെ ഭിന്നതയും അവയൊക്കെ പരിഹരിച്ച്, ഒരിടയനും ഒരു തൊഴുത്തും എന്നതിലേക്ക് എത്തിച്ചേരേണ്ടതിൻ്റെ ആവശ്യകതയും മാർഗങ്ങളും എടുത്തു പറഞ്ഞു.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 12

ബഥനി പ്രസ്ഥാനത്തിൻ്റെ പിതാവും അനുബന്ധ സ്ഥാപനങ്ങളുടെയൊക്കെ സ്ഥാപകനും മികച്ച വാഗ്മിയും സഭയിൽ സ്വീകാര്യനുമായ പി.റ്റി. ഗീവറുഗീസച്ചനെ മെത്രാനായി വാഴിക്കുന്നതിന് വട്ടശേരിൽ മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത അതിയായി അഭിലഷിച്ചു.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 11

മലങ്കര സഭയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിദ്യാസമ്പന്നരും അർപ്പണ മനസ്കരുമായ സ്ത്രീകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗീവറുഗീസച്ചൻ അതിയായി ആഗ്രഹിച്ചിരുന്നു. കൽക്കട്ടയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറായതും ഈ ലക്ഷ്യം മുന്നിൽകണ്ടാണ്.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 10

മുണ്ടൻ മലയിലെ സന്യാസികൾ സാധു എന്ന പേരിലാണ് അറിയപ്പെട്ടത്. സഭയുടെ നവീകരണ പ്രവർത്തനങ്ങളിലേക്ക് അവർ നീങ്ങി. അംഗങ്ങൾ വിവിധ ഇടവകകളിൽ ആരാധനാ കാര്യങ്ങളിൽ നേതൃത്വം കൊടുത്തു. വിവിധസ്ഥലങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിച്ചു. അനാഥ കുട്ടികളെ ഏറ്റെടുത്തു സംരക്ഷിച്ചു.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 9

പി.റ്റി.ഗീവറുഗീസ് അച്ചൻ സെറാംപൂരിലെ പ്രൊഫസർ ഉദ്യോഗം രാജി വയ്ക്കാനും കേരളത്തിലേക്ക് മടങ്ങാനും തീരുമാനിച്ചു. 1919ൽ അദ്ദേഹം മുണ്ടൻ മലയിലെത്തി. അതിനു മുൻപായി അദ്ദേഹത്തിൻ്റെ വിശ്വസ്ത സഹായികൾ സത്രത്തിൽ താമസിച്ചു കൊണ്ട് മലമുകളിലെ ആശ്രമത്തിൻ്റെ പണി ഏകദേശം തീർത്തിരുന്നു.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 8

മുണ്ടൻ മലയെ ആശ്രമ സങ്കേതമാക്കി മാറ്റിയെടുക്കാൻ അത്യദ്ധ്വാനം വേണ്ടിയിരുന്നു. ആദ്യമായി താഴ് വാരത്തിൽ ഒരു കെട്ടിടം അവർ പണിതുണ്ടാക്കി (സത്രം). ഉമ്മൻ വാദ്ധ്യാർ ശൂരനാടു നിന്നും പെരുനാടിലുള്ള സ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങി.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 7

ആശ്രമസ്ഥാപനത്തിൻ്റെ പ്രാരംഭം കുറിച്ചത് സെറാംപൂരിൽ വച്ചു തന്നെ ആയിരുന്നു. അച്ചനും കൂടെയുള്ള ശെമ്മാശന്മാരും സന്യാസപരമായ ജീവിതം നയിക്കുന്നതിന് ആരംഭിച്ചു. നിസാരങ്ങളായ ഏതാനും അനുഷ്ഠാനങ്ങളും വ്രതങ്ങളും മാത്രമായിരുന്നു പ്രാരംഭത്തിൽ.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 6

സമുദായ ഉന്നമനത്തിനുള്ള ആഗ്രഹം, അതു നടപ്പാക്കാൻ ഏറ്റവും പറ്റിയ വഴി ഒരു മിഷണറി സമൂഹത്തിൻ്റെ സൃഷ്ടിയാണെന്ന ചിന്ത അച്ചനിൽ ഗാഢമായി പററി കൂടി.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 5

പുരുഷന്മാർക്കു മാത്രമല്ല വനിതകൾക്കും ഉന്നത വിദ്യാഭ്യാസം നൽകണമെന്നും അവരെക്കൊണ്ട് സമുദായത്തിനും രാജ്യത്തിനും പ്രയോജനമുണ്ടാകണമെന്നും അച്ചൻ ആഗ്രഹിച്ചു.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 4

മലങ്കര യാക്കോബായ സുറിയാനി സഭയിൽ ഒരു വിഭജനം ഇതോടെ അരങ്ങേറി. അബ്ദുള്ള പാത്ര യർക്കീസുമായുള്ള ബന്ധം ഉപേക്ഷിക്കുകയും കാതോലിക്കാ സിംഹാസനത്തെ അംഗീകരിക്കുകയും...

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 3

മലങ്കര സന്ദർശത്തിനായി അബ്ദുള്ള പാത്ര യർക്കീസ് 1910 ൽ കേരളത്തിലെത്തി. ബോംബെയിൽ കപ്പലിറങ്ങിയ അദ്ദേഹത്തെ കൂട്ടികൊണ്ടു വന്നതും സന്ദർശനത്തിന് ക്രമീകരണ ങ്ങൾ ചെയ്തതുമെല്ലാം എം.എ അച്ചനായിരുന്നു.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 2

എം.ഡിസെമിനരി ഹൈസ്കൂളിലെ രേഖകളിൽ പി.റ്റി.ജോർജ് എന്ന പേരിനു പകരം ഗീവറുഗീസ് എന്ന പേരാണ് ചേർത്തത്.കാരണം മാമോദീസാ മുക്കിയപ്പോൾ നൽകിയ പേരു് ഗീവറുഗീസ് എന്നായിരുന്നു.

Read More
Blog Post Image 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ ഭാഗം - 1

മാവേലിക്കരയിലെ പ്രശസ്തമായൊരു കുടുംബമാണ് പണിക്കരു വീട്ടിൽ. പഴയ മദിരാശി പ്രദേശത്ത് ചോള മണ്ഡലം ഗ്രാമമായിരുന്നു. പൂർവികദേശം.ബംഗാൾ ഉൾക്കടലിൻ്റെ തീരം.

Read More
Blog Post Image 2

ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ ഇടയൻ

മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ ഇടയൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനി സ്ഥാനാരോഹണ ശ്രുശൂഷയക്ക് ശേഷം.

Read More
Blog Post Image 3

എം.സി. വൈ. എം അടൂർ വൈദിക ജില്ല സുവർണ ജൂബിലി സമാപനം

മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്റ് (MCYM) അടൂർ വൈദിക ജില്ലയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ...

Read More